Asianet News MalayalamAsianet News Malayalam

നാട്ടിലേക്ക് തീവണ്ടിയെന്ന് വ്യാജസന്ദേശം; കണ്ണൂരില്‍ അതിഥി തൊഴിലാളികള്‍ പാളത്തിലൂടെ നടന്നത് 10 കിലോമീറ്ററോളം...

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഉത്തര്‍പ്രദേശിലേക്ക് പോകാന്‍ ബസോ ട്രെയിനോ ഉടന്‍ എത്തിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് വളപട്ടണത്ത് നിന്നെത്തിയ അതിഥിത്തൊഴിലാളികളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളില്‍ പണിയോ, പണമോ ഇല്ലെന്നും, കൃത്യമായി ഭക്ഷണം പോലും കിട്ടുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.
 
First Published May 19, 2020, 10:24 PM IST | Last Updated May 19, 2020, 10:24 PM IST