മുംബൈക്ക് പുറത്തേക്കും വ്യാപിച്ച് കൊവിഡ്; മഹാരാഷ്ട്രയിൽ ജാഗ്രത

രോഗികൾ ഏറ്റവും അധികമുള്ള മുംബൈയിലേക്ക് എല്ലാ ശ്രദ്ധയും കേന്ദ്രീകരിച്ചപ്പോൾ മറ്റിടങ്ങളിലെ ആരോഗ്യമേഖലയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് കഴിയാതെ വന്നു. ആ പോരായ്മകൾ പരിശോധിക്കാനും പരിഹരിക്കാനുമുള്ള തയാറെടുപ്പിലാണ് മഹാരാഷ്ട്ര സർക്കാർ. 

Video Top Stories