Asianet News MalayalamAsianet News Malayalam

തര്‍ക്കം പരിഹരിക്കാനെത്തി, ഒടുവില്‍ കൊലക്കത്തിക്കിരയായി സനൂപ്; അര്‍ധരാത്രിയിലെ ഞെട്ടിക്കുന്ന കൊലപാതകം

സുഹൃത്തും കൊലയാളി സംഘത്തിലെ ഒരാളുമായുള്ള തര്‍ക്കം പറഞ്ഞുതീര്‍ക്കാനാണ് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍
സനൂപ് ചിറ്റലങ്ങാട് എത്തിയത്. എന്നാലത് വാക്കുതര്‍ക്കത്തിലേക്ക് നീങ്ങുകയും സംഘം സനൂപിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.കൊവിഡ് കാലത്തെ സേവനപ്രവർത്തനങ്ങളിലും മറ്റും സജീവമായിരുന്ന സനൂപിനെക്കുറിച്ച് നാട്ടുകാർക്കും സുഹൃത്തുകൾക്കും വളരെ നല്ല അഭിപ്രായമായിരുന്നു.തൃശൂരില്‍ നിന്നും പ്രിയ ഇളവള്ളി മഠം തയ്യാറാക്കിയ റിപ്പോര്‍ട്ട്.