കൊവിഡ് വൈറസിന് വാക്സിൻ; വ്യാജ ഡോക്ടർ അറസ്റ്റിൽ

കൊവിഡ് വൈറസിന് ചികിത്സ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ. നാല് വർഷമായി പ്രദേശത്ത് ക്ലിനിക്ക് നടത്തിവന്നിരുന്ന ഇയാൾക്ക് പ്ലസ് ടു യോഗ്യത മാത്രമാണുള്ളത്. 

Video Top Stories