'കൊവിഡിനെതിരെ പോരാടാന്‍ സര്‍ക്കാരിന് പണം വേണം'; സ്റ്റാച്യു ഓഫ് യൂണിറ്റി വില്‍പ്പനയ്‌ക്കെന്ന് പരസ്യം, വീഡിയോ

കൊവിഡിനെതിരായ പോരാട്ടത്തില്‍ ആശുപത്രി സൗകര്യങ്ങള്‍ക്കായി സര്‍ക്കാരിന് പണം കണ്ടെത്തണം. ഇതിനായി സ്റ്റാച്യു ഓഫ് യൂണിറ്റി വില്‍പ്പനയ്ക്ക്, വില, 30,000 കോടി രൂപ. ഓണ്‍ലൈനില്‍ ഇങ്ങനെയൊരു പരസ്യം നല്‍കിയയാളെ തപ്പി നടക്കുകയാണ് ഗുജറാത്ത് പൊലീസ്. ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ എടുത്തിട്ടുമുണ്ട്. 

Video Top Stories