വകുപ്പിലെ നീക്കങ്ങളറിയാതെ പിന്നെങ്ങെനെ ജനജീവിതം അറിയും? ചോദ്യവുമായി അരുണ്‍ ഗോപി

യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയന്ത്രതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് സംസ്ഥാനത്ത് വലിയവിവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. സംഭവത്തില്‍ വിമര്‍ശനങ്ങളുമായും മുഖ്യമന്ത്രിയെ പിന്തുണച്ചുമൊക്കെ സിനിമാതാരങ്ങളും രംഗത്തെത്തി. സംവിധായകരായ ആഷിഖ് അബുവും മിഥുന്‍ മാനുവല്‍ തോമസും അരുണ്‍ ഗോപിയുമെല്ലാം ഫേസ്ബുക്കിലൂടെയാണ് അഭിപ്രായം വ്യക്തമാക്കിയത്. 

Video Top Stories