നൂറോളം ആരോഗ്യ വിദഗ്ധര്‍, 18 കമ്മറ്റികളായി തിരിഞ്ഞ് പ്രവര്‍ത്തനം; കേരളം കൊറോണയെയും അതിജീവിക്കുമ്പോള്‍


രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ഇന്ത്യയില്‍ ഇതുവരെ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതും കേരളത്തില്‍ തന്നെ. വൈറസ് ഭീഷണിയെ ചെറുക്കാന്‍ സംസ്ഥാനം എടുത്ത മുന്‍കരുതലുകള്‍ ലോകത്തിന് തന്നെ മാതൃകയാണ്.
 

Video Top Stories