Asianet News MalayalamAsianet News Malayalam

നോട്ട മാത്രമല്ല ഇനി വോട്ട് ചെയ്യാതെയിരിക്കാന്‍ വേറെയുമുണ്ട് മാര്‍ഗം

നോട്ടയ്ക്ക് പുറമോ വോട്ട് ചെയ്യാതെയിരിക്കാനുമുണ്ട് മാര്‍ഗം.
 


നോട്ടയ്ക്ക് പുറമോ വോട്ട് ചെയ്യാതെയിരിക്കാനുമുണ്ട് മാര്‍ഗം. തെരഞ്ഞെടുപ്പ് ചട്ടം 49എം പ്രകാരമാണ് നിഷേധ വോട്ടിന് പുറമേ  ഇത്തരമൊരു അവകാശം കൂടി വോട്ടര്‍ക്ക് ഉറപ്പുവരുത്തുന്നത്.