പാക് ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ, സമാധാനം പാലിക്കാത്ത നിലപാടുമായി പാകിസ്ഥാന്‍

ഏറെ നാളുകളായി സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുകയാണെന്ന് വിവരം കിട്ടിയതോടെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ വീസാ വിഭാഗത്തിലെ പാക് ഉദ്യോഗസ്ഥരായ ആബിദ് ഹുസൈനെയും താഹിര്‍ ഖാനെയും പുറത്താക്കി നാടുകടത്തി ഇന്ത്യ. നയതന്ത്രബന്ധം വഷളാകുന്നതിന്റെ സൂചന നല്‍കുന്ന തരത്തിലാണ് പാകിസ്ഥാന്റെ പ്രതികരണങ്ങള്‍.
 

Video Top Stories