ഒഴുക്കിക്കളയുന്നത് എട്ട് ലക്ഷം ലിറ്റര്‍ ബിയര്‍; കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ വിദേശമദ്യം

ലോക്ക്ഡൗൺ നീട്ടിയതോടെ വിവിധ മദ്യോത്പാദന കേന്ദ്രങ്ങളിൽ ഉല്‍പാദിപ്പിച്ച എട്ട് ലക്ഷം ലിറ്റര്‍ ബിയര്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ. മേയ് 17 വരെ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് രാജ്യത്തെ 250 ബ്രൂവറികളില്‍ ഉല്‍പാദിപ്പിച്ച ബിയർ കളയേണ്ടിവരുന്നത്. 
 

Video Top Stories