ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കം 89 ആപ്പുകൾ ഒഴിവാക്കാൻ കരസേന

ഫേസ്‌ബുക്ക് അടക്കം 89 ആപ്പുകൾ ഉപേക്ഷിക്കാൻ സൈനികരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ട് കരസേന. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, പബ്ജി, ട്രൂകോളര്‍ എന്നിവയടക്കമുള്ള ആപ്പുകളാണ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 

Video Top Stories