ഈ വർഷം 'സീറോ ഇയർ' ആയി പരിഗണിക്കുമോ; രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് എന്ത് സംഭവിക്കും?

ഇന്ത്യയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണോ എന്നത് സംബന്ധിച്ചുള്ള ആലോചന വിദ്യാഭ്യാസ മന്ത്രാലയത്തിൽ നടന്നത്. 
 

Video Top Stories