Asianet News MalayalamAsianet News Malayalam

അതിര്‍ത്തി കടന്നുള്ള തീവ്രവാദം വര്‍ദ്ധിക്കുമോ? ഒത്തുതീര്‍പ്പില്‍ ആശങ്കയോടെ ഇന്ത്യ

കഴിഞ്ഞ ശനിയാഴ്ച അമേരിക്കയും താലിബാനും തമ്മില്‍ ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു. വരുന്ന പതിനാലു മാസത്തിനുള്ളില്‍ അമേരിക്കയും നാറ്റോയും അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കും എന്നതാണ് ഉടമ്പടിയിലെ പ്രധാന ധാരണ. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ശക്തിയാര്‍ജ്ജിക്കുമെന്ന സാധ്യത ഇന്ത്യയ്ക്ക് ആശങ്കയാകുന്നത് ഇങ്ങനെയാണ്.