ഗർഭനിരോധനമാർഗ്ഗങ്ങളുടെ ലഭ്യതക്കുറവ്; 70 ലക്ഷം സ്ത്രീകൾ ആഗ്രഹിക്കാതെ ഗർഭിണികളായേക്കാമെന്ന് പഠനം

ലോക്ക്ഡൗണിനെ തുടർന്ന് ഗർഭനിരോധന മാർഗ്ഗങ്ങളുടെ ലഭ്യതക്കുറവ് ഉണ്ടായതോടെ ലോകത്താകമാനം 70 ലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗർഭിണികളായേക്കാമെന്ന് പഠനം. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേതടക്കം 4.7 കോടി സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ലഭിക്കാത്തതാണ് കാരണം. 

Video Top Stories