Asianet News MalayalamAsianet News Malayalam

മകളുടെ ഓൺലൈൻ ക്ലാസ്സിനിടെ അബദ്ധത്തിൽ വിവസ്ത്രയായെത്തി യുവതി

ഫ്ലോറിഡയിൽ ഒരു ഓൺലൈൻ ക്ലാസ്സിനിടയിൽ നടന്ന  സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന മകളുടെ വിർച്വൽ ഓൺലൈൻ ക്ലാസ്സിനിടയിൽ വസ്ത്രമില്ലാതെ കയറിവന്ന ഒരമ്മയുടെ അനുഭവമാണ് സംഗതി. 