കക്ഷിക്ക് അനുകൂലമായി വിധി പറഞ്ഞില്ല; ജഡ്ജിക്ക് കൊറോണ വരട്ടെ എന്ന് വക്കീൽ

covid
Apr 7, 2020, 10:20 PM IST

തന്റെ കക്ഷിക്ക് അനുകൂലമായി വിധി പറയാതിരുന്നതിനാൽ ജഡ്ജിക്ക് കൊറോണ വരട്ടെ എന്ന് ശപിച്ച് അഭിഭാഷകൻ. കൊൽക്കത്ത ഹൈക്കോടതിയിലാണ് തനിക്ക് അനുകൂലമായ ഉത്തരവ് ലഭിക്കാതിരുന്നതിനെ തുടർന്ന് ജഡ്ജിക്ക് കൊറോണ വരട്ടെ എന്ന് അഭിഭാഷകൻ ശപിച്ചത്. 
 

Video Top Stories