ഇടവേളക്ക് ശേഷം വീണ്ടുമൊരു മമ്മൂട്ടിക്കാലം എത്തുമ്പോൾ

പേരൻപ്, യാത്ര,ഉണ്ട....സിനിമയിൽ മമ്മൂട്ടി തന്റെ തിളക്കം വീണ്ടെടുക്കുകയാണ്. മെഗാസ്റ്റാറിന്റെ തിളക്കമല്ല, അഭിനയത്തികവിന്റെ പൂർണ്ണതയാകുകയാണ് വീണ്ടും മമ്മൂട്ടി.

Video Top Stories