മദ്യം ലഭിക്കാത്തതിനാൽ മാനസിക വിഭ്രാന്തി; ഒടുവിൽ പൊലീസ് ഇടപെട്ടു

സംസ്ഥാനത്ത് ബീവറേജ് ഔട്ലറ്റുകൾ പൂട്ടിയത് പുതിയ പല പ്രതിസന്ധികളും ഉടലെടുത്തിരിക്കുകയാണ്. മദ്യം കിട്ടാതെ ആത്മഹത്യകൾ വരെ നടന്നുകഴിഞ്ഞു. കോഴിക്കോട് മദ്യം ലഭിക്കാതായതോടെ വിഭ്രാന്തിയിലായ യുവാവിന്റെ വാർത്തകളാണ് ഏറ്റവും ഒടുവിൽ കേൾക്കുന്നത്. 

Video Top Stories