കൊവിഡ് വ്യാപനം; മൈക്രോസോഫ്റ്റിൽ മാധ്യമപ്രവർത്തകർക്ക് പകരം റോബോട്ടുകൾ

മാധ്യമപ്രവർത്തകർക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കാൻ മൈക്രോസോഫ്റ്റ്. എംഎസ്എന്‍ വെബ്‌സൈറ്റില്‍ കരാര്‍ മാധ്യമപ്രവര്‍ത്തകരെ മാറ്റി റോബോട്ടുകളെ ഉപയോഗിക്കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം. 

Video Top Stories