കൊറോണ പ്രമേയമാക്കി മന്ത്രി ജി സുധാകരന്റെ പുതിയ കവിത

കൊവിഡ് കാലത്ത് കൊറോണക്കവിതയുമായി എത്തിയിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ജി സുധാകരൻ. "കാലമിന്നെന്നെ മറന്നാൽ മറന്നോട്ടെ, കാലകേയന്മാർക്കെല്ലാം വിശ്രമം ലഭിക്കട്ടെ" എന്ന് തുടങ്ങുന്ന കവിത കലാകൗമുദിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വഴിയേ പോകുന്ന ദുരന്തത്തെ വിളിച്ചിറയത്തിരുത്തുന്ന ബുദ്ധി ഹാ..! കഷ്ടം..!' എന്ന് പറഞ്ഞുകൊണ്ടാണ് കവിത അവസാനിക്കുന്നത്.

Video Top Stories