ഭാരതപ്പുഴ നിറഞ്ഞു കവിഞ്ഞു,പാലക്കാടും വെള്ളത്തിൽ

കനത്ത മഴയിൽ പാലക്കാട് ജില്ലയും വെള്ളത്തിലായി. പല പ്രദേശങ്ങളിലും ജനങ്ങൾ ഒറ്റപ്പെട്ടു. രക്ഷാപ്രവർത്തനം തുടരുകയാണ്.

Video Top Stories