പ്രളയത്തിന് ശേഷം പുറത്തുവരുന്നത് അപൂര്‍വ ജീവികള്‍; ഇനിയെന്തെന്ന് ശാസ്ത്രലോകം

പ്രളയത്തിന് ശേഷം കേരളത്തില്‍ പലയിടത്തായി അത്യപൂര്‍വ്വമായ ജീവികളെ കണ്ടെത്തുകയാണ്, കൂടുതലും ഭൂഗര്‍ഭ ജീവികള്‍. പ്രളയം കേരളത്തെ തകര്‍ത്തെങ്കിലും ഭൂമി മടിത്തട്ടില്‍ ഒളിപ്പിച്ചുവെച്ച പല രഹസ്യങ്ങളും പുറത്താകുകയാണ്.
 

Video Top Stories