24 മീറ്റര്‍ ഉയരം,180 മീറ്റര്‍ നീളം; കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിന്റെ പ്രത്യേകതകള്‍

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലം കാസര്‍കോട് ആയംകടവില്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കൊച്ചി സ്വദേശി ഡോ. അരവിന്ദനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പാലത്തിന്റെ സവിശേഷതകള്‍ ഇവയാണ്.
 

Video Top Stories