വേദനയില്‍ പുളഞ്ഞ് മണിക്കൂറുകള്‍ അലഞ്ഞു; തുണയായത് പൊലീസ്, വീഡിയോ

പ്രസവവേദനയെടുക്കുന്ന യുവതിക്കൊപ്പം ഭര്‍ത്താവിന് അനുഭവിക്കേണ്ടി വന്നത് നരകയാതന. ഒടുവില്‍ തുണയായത് പൊലീസും. പബാബിലെ മോഗയിലുള്ള ധരംകോട്ട് ഗ്രാമത്തിലാണ് സംഭവം. 30 കാരിയായ ജ്യോതിക്കാണ് ദുരനുഭവം ഉണ്ടായത്. ദിവസ വേതനക്കാരാണ് ജ്യോതിയും ഭര്‍ത്താവ് ഹര്‍മേഷും.

Video Top Stories