തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചായാല്‍ ചെലവ് കുറയുമെന്ന് കേന്ദ്രം, പക്ഷേ ഇല്ലാതാകുന്നത് ഇതൊക്കെയാവും

രാജ്യത്തെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തിയാല്‍ ചെലവ് ഗണ്യമായി കുറയുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പക്ഷം. എന്നാല്‍ ഇതുമൂലം രാജ്യത്തിന് എന്തെല്ലാം നഷ്ടമാകുമെന്നാണ് പ്രതിപക്ഷം എണ്ണിപ്പറയുന്നത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റ വീഡിയോയില്‍.

Video Top Stories