ജനസംഖ്യാ രജിസ്റ്റര്‍ പൗരത്വ രജിസ്റ്ററിന്റെ തുടക്കമോ? ഉയരുന്ന സംശയങ്ങള്‍

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ അഥവാ എന്‍പിആറില്‍ പുതുതായി ഉള്‍പ്പെടുത്തിയതായി പ്രചരിക്കുന്ന ഭാഗം ഒരുപോലെ ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിക്കുകയാണ്. നാമോരോരുത്തരും നല്‍കേണ്ട അടിസ്ഥാന വിവരങ്ങളില്‍ അച്ഛനും അമ്മയും ജനിച്ച സ്ഥലം കൂടി ഉള്‍പ്പെടുത്തണമെന്നാണ് പുറത്തുവന്ന രേഖ പറയുന്നത്. ആശയക്കുഴപ്പം തീര്‍ക്കുന്നതിന് പകരം എന്‍പിആറില്‍ പ്രതിഷേധിക്കുന്നവരോട് അസഹിഷ്ണുത കാട്ടുകയാണ് ബിജെപി.
 

Video Top Stories