'ചൈനയുമായുള്ള ബന്ധം വഷളാകരുത്'; ഇറാന്‍ കൊവിഡ് മരണങ്ങള്‍ മറച്ചുവെച്ചതിന് പിന്നില്‍...

ഇറാനില്‍ കൊവിഡ് ദുരിതം വിതയ്ക്കുകയാണ്. അതിനിടെയാണ് ചില സുപ്രധാന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഡിസംബര്‍ അവസാനവും ജനുവരിയിലുമായി ഡോക്ടര്മാര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ ഗവണ്‍മെന്റ് കണക്കിലെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിലെ പുരാതന നഗരമായ ക്വോമിലെ ആരോഗ്യപ്രവര്‍ത്തകര്‍ പനിബാധിതരുടെയും ശ്വാസകോശ അണുബാധയുള്ളവരുടെയും എണ്ണം ക്രമാതീതമായി കൂടുന്നുവെന്നാണ് മുന്നറിയിപ്പ് നല്‍കിയത്.
 

Video Top Stories