മുൻ കാമുകനെ കരയിക്കാൻ ആയിരം കിലോ ഉള്ളി; കാമുകിയുടെ വിചിത്രമായ പ്രതികാരം

ചൈനയിൽ പ്രണയം തകർന്നിട്ടും കരയാത്ത തന്റെ മുൻകാമുകനെ കരയ്ക്കാൻ ഒരു യുവതി ചെയ്ത കടുംകൈയ്യാണ് ഇപ്പോൾ വൈറൽ. കാമുകന്റെ വാതില്‍പ്പടിക്കു മുന്നില്‍ ആയിരംകിലോയോളം ഉള്ളി വാങ്ങിയിടുകയായിരുന്നു സാവോ എന്ന ചൈനീസ് പെൺകുട്ടി.

Video Top Stories