Asianet News MalayalamAsianet News Malayalam

പ്ലാസ്റ്റിക് കവറിൽ തുപ്പി വീടുകളിലേക്ക് വലിച്ചെറിഞ്ഞ് സ്ത്രീകൾ; പ്രതികളെ തേടി പൊലീസ്

പ്ലാസ്റ്റിക് കവറുകളിൽ തുപ്പിയ ശേഷം ഇത് വീടുകളിലേക്ക് വലിച്ചെറിയുന്ന ചില സ്ത്രീകളുടെ ദൃശ്യങ്ങൾ പുറത്ത് വന്നു. വീടുകൾ അണുവിമുക്തമാക്കിയതായി അധികൃതർ പറഞ്ഞു. 