സ്വര്‍ണം ഇഷ്ടപ്പെട്ടു തുടങ്ങിയ നാള്‍ മുതല്‍ ഭീമ എന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ്, ഉപഭോക്താവ് സംസാരിക്കുന്നു

കേരളത്തിന്‍റെ വിവിധ ഇടങ്ങളിലുളള ഉപഭോക്താക്കള്‍ ഭീമയോടുളള അവരുടെ ഇഷ്ടം തുറന്നു പറയുകയാണ്. ആലപ്പുഴ സ്വദേശിനിയായ അഞ്ജു ഭീമ തനിക്ക് എങ്ങനെ പ്രിയപ്പെട്ടതാകുന്നുവെന്ന് മനസ്സ് തുറക്കുന്നു

Video Top Stories