ദിശാബോധം നല്‍കുന്ന ബജറ്റെന്ന് മോദി; യുവാക്കള്‍ക്ക് തൊഴില്‍ എവിടെയെന്ന് രാഹുല്‍


സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബജറ്റിന് ആകില്ലെന്ന് വിമര്‍ശനവുമായി പ്രതിപക്ഷം. പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന ബജറ്റെന്ന് ഇടതുപക്ഷം വിലയിരുത്തുന്നു.

Video Top Stories