Asianet News MalayalamAsianet News Malayalam

എസ്ഡിപിഐ ചര്‍ച്ചയും മുത്തലാഖും തിരിച്ചടിച്ചില്ല; കുഞ്ഞാലിക്കുട്ടി മലപ്പുറം കാത്തതിങ്ങനെ

എസ്ഡിപിഐ ആയി ചര്‍ച്ച നടത്തിയതടക്കമുള്ളവ ലീഗിനുള്ളില്‍ പോലും കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള നീക്കമായെങ്കിലും അവയൊന്നും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. ഒട്ടും പ്രതീക്ഷയില്ലാത്ത മലപ്പുറത്ത് ബിജെപി എണ്‍പതിനായിരത്തില്‍ അധികം വോട്ടുപിടിച്ച് ശ്രദ്ധ നേടി. 