Asianet News MalayalamAsianet News Malayalam

ഇന്ത്യയിലില്ലാത്ത ജോലി ചെയ്ത് ജീവനൊടുക്കേണ്ടി വരുന്ന മനുഷ്യരെക്കുറിച്ച് അറിയാമോ?

തോട്ടിപ്പണി ഇന്ത്യയില്‍ നിരോധിച്ചിട്ടും ആ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ചില മനുഷ്യര്‍
 

1993ല്‍ ഇന്ത്യയില്‍ തോട്ടിപ്പണി നിരോധിച്ചു. എങ്കിലും 2018ലും ആ ജോലി ചെയ്യാന്‍ കുറച്ചുപേര്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. അതിന്റെ പിന്നിലെ കാരണമെന്താണ് ?