തന്റെ പത്താം ക്ലാസ് കഴിഞ്ഞ ശേഷം തന്നെയും ചെന്നൈയിലേക്ക് കൊണ്ടുപോകണം എന്നും അവൾ എഴുതുന്നുണ്ട്. ഒപ്പം അവൾക്കൊരു നോവലോ റിത്വിക് സിങ്ങിൻ്റെ കവിതാ പുസ്തകങ്ങളോ വാങ്ങണം എന്നും പറയുന്നു.
അധികം വൈകാതെ ഇയാൾ നിലത്ത് വീഴുകയും ചെയ്തു. വീണിടത്ത് കിടക്കുന്ന ഇയാൾ വിറയ്ക്കുന്നതും, വായിൽ നിന്നും നുരയും പതയും വരുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇത്രയധികം കഴിച്ചിട്ടും അവളുടെ മെലിഞ്ഞിരിക്കുന്ന ശരീരവും പുഞ്ചിരിയും ആളുകളെ പെട്ടെന്ന് തന്നെ അവളുടെ ആരാധകരാക്കുകയായിരുന്നു. മത്സരത്തിൽ വിജയിച്ചില്ലെങ്കിലും, അവൾ പെട്ടെന്നുതന്നെ ജനപ്രീതി നേടിയെടുത്തു. 2014 -ൽ സ്വന്തമായി ഓൺലൈൻ ചാനൽ ആരംഭിക്കുകയും ചെയ്തു.
ഡേവിഡ് തന്റെ സഹോദരിയോട് സ്പീക്കർഫോണിൽ സംസാരിക്കുകയായിരുന്നു. ആ സമയത്താണ് ഫ്രാൻസിലെ സ്റ്റേറ്റിന്റെ അധീനതയിലുള്ള റെയിൽ കമ്പനിയായ SNCF -ലെ ഒരു ഉദ്യോഗസ്ഥ അയാളുടെ അടുത്തെത്തിയത്.
സീറ്റ് റിസര്‍വ് ചെയ്താല്‍ നിങ്ങൾക്ക് ബോര്‍ഡിംഗ് പാസുകൾ ലഭിക്കും. അവ ഉപയോഗിച്ച് അകത്ത് കയറിയാല്‍ വിമാനത്തില്‍ കയറി പോലെയെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കളും.
ഒറ്റപ്പെട്ട് കിടക്കുന്ന ഒരു ഫ്ലാറ്റിലാണ് അവർ മിറാക്കിളിനെ കണ്ടെത്തിയത്. ആ വീട്ടിലുണ്ടായിരുന്നത് കുറേ മദ്യത്തിന്റെ കുപ്പികളും, മാലിന്യങ്ങളും, അഴുകിത്തുടങ്ങിയ ഭക്ഷണങ്ങളുമാണ്.
തന്റെ അച്ഛന്റെ പഴയ ട്രങ്ക് പെട്ടിയില്‍ നിന്നും 1970 -കളിലെ ഒരു 500 -ന്റെ നോട്ട് കണ്ടെത്തിയെന്നും ഇന്ന് അതിന് എന്ത് മൂല്യം വരുമെന്നും ചോദിച്ച് കൊണ്ടാണ് യുവാവ് നോട്ടിന്റെ ചിത്രം പങ്കുവച്ചത്.
പോലീസ് അഭിഭാഷകയായ യുവതിയോട് ഊതാനായി പറഞ്ഞപ്പോൾ ചുണ്ടിന് സര്‍ജറി ചെയ്തെന്നായിരുന്നു മറുപടി. എന്നാല്‍ പരിശോധനയ്ക്ക് രക്തം തരാന്‍ പറഞ്ഞു. പക്ഷേ, സൂചി പേടിയായതിനാല്‍ പറ്റില്ലെന്ന് യുവതി.
ഹോർമോണുകൾ കുത്തിവച്ചും അനസ്തേഷ്യ തന്നും യന്ത്ര സഹായത്തോടെയാണ് അണ്ഡം ശേഖരിച്ചിരുന്നത്. ഒപ്പം തങ്ങളെ കന്നുകാലികളോട് എന്ന പോലെയാണ് അവര്‍ പെരുമാറിയിരുന്നതെന്നും സ്ത്രീകൾ ആരോപിക്കുന്നു.
രാജ്യത്തെ തൊഴിലില്ലായ്മയും കനത്ത ജോലി ഭാരവുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചത്.
See Web Special Magazine Features