ആര്‍ക്കും വിട്ടുകൊടുക്കാതെ മസൂദ് അസറിനെ സംരക്ഷിച്ചുകൊണ്ട് വല്യേട്ടന്‍ എന്ന നിലയില്‍ പിന്നിലുണ്ടായിരുന്നത് ചൈനയായിരുന്നു. പാകിസ്താന്റെ കണക്കിൽ 'നല്ല തീവ്രവാദി' ആയിരുന്നു അസർ.ഇവരൊക്കെച്ചേർന്നാണ്..
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇംഗ്ലണ്ട് ,അമേരിക്ക് , ഫ്രാന്‍സ് എന്നിവ സംയുക്തമായി യുഎന്നിന്‍റെ പ്രത്യേക സമിതി മുമ്പാകെ പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാല്‍,വിഷയം തല്‍ക്കാലത്തേക്ക് മാറ്റിവെക്കാന്‍ ചൈന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാസാക്കാനായിരിന്നില്ല. പുല്‍വാമ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു
