കപ്പ്രിട്ടീനോ:  ആപ്പിളിന്‍റെ ഏറ്റവും പുതിയ പ്രോഡക്ടുകള്‍ പ്രഖ്യാപിക്കുന്നു. ഐഫോണുകള്‍ ഇന്നാണ് കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കുക. ആപ്പിള്‍ ഐഫോണ്‍ 11, ആപ്പിള്‍ ഐഫോണ്‍ 11 പ്രോ, ആപ്പിള്‍ ഐഫോണ്‍ 11 പ്രോ മാക്സ് എന്നീ മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. ഇവയുടെ വില സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഇതിനകം ടെക് ലോകത്ത് വ്യാപകമാണ്. 

ഇതിന് പുറമേ പുതിയ ഐപാഡ്, ആപ്പിള്‍ വാച്ച്, ആപ്പിള്‍ ടിവി പ്ലസ് തുടങ്ങിയ നിരവധി പ്രോഡക്ടുകള്‍ ആപ്പിള്‍ പ്രഖ്യാപിച്ചു. ഇതിന്‍റെ ലൈവിലേക്ക്