പ്രാദേശിക ബിസിനസ്സ്‌ സ്ഥാപനങ്ങളുടെ വളര്‍ച്ചക്കായി തയ്യാറാക്കിയിരിക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ആണ്‌ മാറ്റ്സ്‌ ആപ്പ്‌. ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ സൗകര്യമൊരുക്കുന്ന മാറ്റ്സ്‌ ആപ്പ് മൊബൈല്‍ അപ്ലിക്കേഷനിലൂടെ ഉപഭോക്താക്കള്‍ക്ക്‌ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ ഉത്പന്നങ്ങളും സേവനങ്ങളും വിരല്‍ തുമ്പില്‍ ലഭ്യമാകും.

മാറ്റ്സ്‌ ആപ്പിന്റെ സവിശേഷ സാങ്കേതികവിദ്യ വ്യാപാരികള്‍ക്ക്‌ ഓണ്‍ലൈന്‍ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനും ഡിസ്‌കാണ്ട്‌ കൂപ്പണുകള്‍, വൗച്ചറുകള്‍, ക്യാഷ്ബാക്ക്‌ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ വ്യാപാര സ്ഥാപനങ്ങളിലേക്ക്‌ എത്തിക്കുന്നതിനും സഹായകമാകും. ചെറുകിട വ്യാപാരികള്‍ക്ക്‌ ഒന്നിച്ച്‌ മുന്നേറാനും ഓണ്‍ലൈന്‍ കുത്തകകളോട്‌ കിടപിടിക്കാനും ഉള്ള ഒരു അവസരമാണ്‌ മാറ്റ്സ്‌ ആപ്പ്‌ മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ലഭ്യമാക്കുന്നത്. 

പ്രാദേശിക തലത്തിലെ ക്യാഷ്ഫ്ലോ അവിടെത്തന്നെ നിലനിര്‍ത്തികൊണ്ട്‌ സമ്പത്‌ വ്യവസ്ഥയെ ശക്കിപ്പെടുത്താനുള്ള ഉദ്യമമാണ്‌ മാറ്റ്സ്‌ ആപ്പ്‌ . ഇതുവഴിസമൂഹത്തിലെ സാധാരണ തൊഴിലാളികളുടെയും സേവന ദാതാക്കളുടെയും ഉന്നമനത്തിന്‌ ഒരു കൈത്താങ്ങാവാനും മാറ്റ്സ്‌ ആപ്പ്‌ ലക്ഷ്യമിടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ https://matsapp.in/ സന്ദര്‍ശിക്കാം