എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സിന്റെ പ്രവര്‍ത്തനം നിലച്ചതായി Downdetector.com റിപ്പോര്‍ട്ട് ചെയ്തു. മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഉപഭോക്താക്കളും എക്‌സ് പ്രവര്‍ത്തനരഹിതമായ വിവരം പങ്കുവച്ചു. എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

'ഇന്ധനം ലാഭിക്കാനാവുന്ന വഴികൾ' മുതൽ 'ലോക്കൽ ട്രെയിൻ വിവരങ്ങൾ' വരെ; എല്ലാം ഇനി ഗൂഗിള്‍ മാപ്പ്‌സിലൂടെ അറിയാം