Published : Sep 06, 2025, 05:36 AM ISTUpdated : Sep 06, 2025, 11:52 PM IST

Malayalam News live updates today: വടകരയിൽ ബാറിലെ കത്തിക്കുത്ത്; പ്രതിയെ പിടികൂടി പൊലീസ്

Summary

സെപ്റ്റംബ‌ർ ഏഴിന് പൂ‌‌ർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും

bar incident

11:52 PM (IST) Sep 06

വടകരയിൽ ബാറിലെ കത്തിക്കുത്ത്; പ്രതിയെ പിടികൂടി പൊലീസ്

ഓർക്കാട്ടേരി സ്വദേശി ഫിറോസ് ആണ് പിടിയിലായത്

Read Full Story

10:10 PM (IST) Sep 06

അനുമതിയില്ലാതെ നബിദിന റാലി നടത്തി, കാഞ്ഞങ്ങാട് 200 പേർക്കെതിരെ കേസ്

കോട്ടച്ചേരിയിലെ സ്റ്റേറ്റ് ഹൈവേയിൽ ഗതാഗതതടസ്സം ഉണ്ടാക്കിയതടക്കം ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്

Read Full Story

07:29 PM (IST) Sep 06

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, രോ​ഗബാധ മലപ്പുറം സ്വദേശിനിക്ക്, ചികിത്സയിൽ പ്രവേശിപ്പിച്ചു

മലപ്പുറം വണ്ടൂർ സ്വദേശിനിയായ 56 വയസ്സുള്ള വയോധികയ്ക്കാണ് രോഗബാധ

Read Full Story

07:10 PM (IST) Sep 06

'ബീഡിയും ബീഹാറും' വിവാദ പോസ്റ്റ്; കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതലയിൽ നിന്ന് വി ടി ബൽറാമിനെ മാറ്റും

ഡോ. പി സരിൻ പാർട്ടി വിട്ടുപോയതിന് പിന്നാലെ കെപിസിസി ഉപാധ്യക്ഷനായ വിടി ബൽറാമാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല വഹിച്ചു പോന്നത്

Read Full Story

06:53 PM (IST) Sep 06

തളിക്കുളത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു

കോയമ്പത്തൂർ റോസ് ഗാർഡൻ സ്വദേശി അശ്വന്ത് (19) ആണ് മരിച്ചത്

Read Full Story

06:25 PM (IST) Sep 06

പലസ്തീൻ അനുകൂല മുദ്രാവാക്യം - ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകർക്കെതിരെ കേസ്

ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകർക്കെതിരെയാണ് കേസ്

Read Full Story

05:55 PM (IST) Sep 06

മദ്യ ലഹരിയിൽ എടിഎം കൗണ്ടറിന് നേരെ കല്ലേറ്, പ്രതി പിടിയിൽ

കുമ്പിടി പെരുമ്പലം സ്വദേശി വിജീഷ് ആണ് കല്ലെറിഞ്ഞത്

Read Full Story

05:27 PM (IST) Sep 06

കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു, തെരച്ചിൽ ആരംഭിച്ചു

കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ പതിനെട്ടുകാരിയാണ് പുഴയിൽ വീണത്

Read Full Story

05:23 PM (IST) Sep 06

'പാകിസ്ഥാനല്ല കേരളം ഭരിക്കുന്നത്, ഓപ്പറേഷൻ സിന്ദൂർ പൂക്കളം വിഷയത്തിലെ എഫ്ഐആർ രാജ്യദ്രോഹപരം, പിൻവലിക്കണം'; രൂക്ഷപ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷൻ സിന്ദൂർ പൂക്കളം ഒരുക്കിയതിന് കേരള പോലീസ് എഫ്ഐആർ ഇട്ട നടപടി രാജ്യദ്രോഹപരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സൈനിക നടപടിയെ അപമാനിക്കുന്നതാണ് എഫ്ഐആറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Read Full Story

04:30 PM (IST) Sep 06

കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

Read Full Story

04:26 PM (IST) Sep 06

കുന്നംകുളം കസ്റ്റഡി മർദന കേസ് - മുഖ്യമന്ത്രി മൗനം വെടിയണം, മറുപടി പറയണം, രമേശ് ചെന്നിത്തല

കസ്റ്റഡിയിൽ വെച്ച് പൊലീസിന്റെ ക്രൂര മർദനത്തിന് ഇരയായ സുജിത്തിന്റെ വീട് രമേശ് ചെന്നിത്തല സന്ദർശിച്ചു

Read Full Story

04:01 PM (IST) Sep 06

'യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് ചെറിയ കാര്യമല്ല'; പെട്ടെന്ന് തീരുമാനമെടുക്കാൻ പറ്റില്ലെന്ന് ദേശീയ അധ്യക്ഷൻ ഉദയ് ബാനു ചിബ്

സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ദേശീയ അധ്യക്ഷൻ ഉദയ് ബാനു ചിബ്

Read Full Story

03:31 PM (IST) Sep 06

ക്ഷേത്രമുറ്റത്ത് പൂക്കളമിടുന്നതിനെ ചൊല്ലി തർക്കം - ആർഎസ്എസ് അനുഭാവികളായ 27 പേർക്കെതിരെ കേസെടുത്ത് പൊലീസ്

ക്ഷേത്രമുറ്റത്ത് പൂക്കളമിടുന്നതിനെ ചൊല്ലി തർക്കത്തിൽ കേസെടുത്ത് പൊലീസ്

Read Full Story

03:06 PM (IST) Sep 06

ഓണദിവസം ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം; ചാക്കുകണക്കിന് മദ്യം കളവുപോയി, പ്രതിയെ വലയിലാക്കി പൊലീസ്

കൊല്ലങ്കോട് സ്വദേശി പഴലൂർമുക്ക് സ്വദേശി രവിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Read Full Story

03:00 PM (IST) Sep 06

കാണാതായ കുട്ടിയുടെ മൃതദേഹം ജലാശയത്തിൽ കണ്ടെത്തി; കൊലപാതകമെന്ന് ആരോപിച്ച് അയൽവാസികളായ 2 പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ബംഗാളിൽ രണ്ടു പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു.

Read Full Story

02:33 PM (IST) Sep 06

കുന്നംകുളം കസ്റ്റഡി മർദനം - പ്രതികളായ പൊലീസുകാരെ സർവ്വീസിൽ നിന്നും പുറത്താക്കണമെന്ന് സുജിത്ത്, 'സസ്പൻഷനിൽ തൃപ്തിയില്ല'

പ്രതികളായ പൊലീസുകാരെ സർവ്വീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്

Read Full Story

02:20 PM (IST) Sep 06

ഓട്ടോറിക്ഷ ഇടിച്ചു താഴെ വീണു; തലയ്ക്ക് പരിക്കറ്റ പൊലീസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്ന പൊലീസുകാരൻ മരിച്ചു

Read Full Story

01:31 PM (IST) Sep 06

കുന്നംകുളം കസ്റ്റഡി മർദനം - 4 പൊലീസുകാരെ സസ്പെൻഡ് ചെയ്യാൻ ഡിഐജിയുടെ ശുപാർശ, അച്ചടക്ക നടപടി പുനഃപരിശോധിക്കാനും നിർദേശം

കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ.

Read Full Story

12:27 PM (IST) Sep 06

'മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയല്ല, ഞാനായിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ല'; സതീശനെ വിമര്‍ശിച്ച് കെ. സുധാകരൻ

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന് മർദനമേറ്റ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വി ഡി സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ല

Read Full Story

12:08 PM (IST) Sep 06

ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ; ജീവന് ഭീഷണിയുണ്ടെന്ന് മനാഫ്, എസ്ഐടിയുടെ മുന്നില്‍ ഹാജരാവും

ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ പൊലീസ് സംരക്ഷണയോടെ എസ്ഐടിക്ക് മുന്നില്‍ ഹാജരാകുമെന്ന് മലയാളി യൂട്യൂബർ മനാഫ്

Read Full Story

11:53 AM (IST) Sep 06

'കസ്റ്റഡ‍ി മർദനത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്ത്? അയ്യപ്പഭക്തരെ കബളിപ്പിക്കാൻ ശ്രമം' - വി ഡി സതീശൻ

തൃശ്ശൂരിലെ കുന്നംകുളം കസ്റ്റഡി മർദനത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

Read Full Story

11:43 AM (IST) Sep 06

തലയുടെ പിൻഭാഗത്തും ചെവിയിലും ചോരപ്പാടുകൾ, പെരുമ്പാവൂരില്‍ ലോഡ്ജിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പെരുമ്പാവൂരിലെ അനുപമ ലോഡ്ജിന്‍റെ സമീപത്തായി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Read Full Story

11:07 AM (IST) Sep 06

ദുരിതമൊഴിയാതെ ഇടമലക്കുടി; നല്ല റോഡില്ല, കാട്ടുകമ്പും കമ്പിളിയും കൊണ്ട് മഞ്ചലുണ്ടാക്കി ചുമന്ന് രോ​ഗിയെ ആശുപത്രിയിലെത്തിച്ചു

സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിൽ നിന്ന് വീണ്ടും രോഗിയെ വനത്തിലൂടെ ചുമന്നെത്തിച്ചു.

Read Full Story

10:55 AM (IST) Sep 06

കുന്നംകുളം കസ്റ്റഡി മർദനം - പ്രതിപ്പട്ടികയിലുള്ള പൊലീസ് ഉദ്യോ​ഗസ്ഥന്റെ പ്രതിഷേധ മാർച്ച് നടത്തി കോൺ​ഗ്രസ്

വി എസ് സുജിത്തിന് ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതിപ്പട്ടികയിലുള്ള പൊലീസ് ഉദ്യോ​ഗസ്ഥന്റെ വീട്ടിലേക്ക് കോൺ​ഗ്രസ് മാർച്ച്.

Read Full Story

10:42 AM (IST) Sep 06

450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ കേസ്; വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ, നല്‍കിയത് പഴയ കറന്‍സിയെന്ന് വിവരം

450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയതില്‍ വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ

Read Full Story

10:29 AM (IST) Sep 06

സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും അമിതവേ​ഗതയ്ക്കും 7 നോട്ടീസുകൾ, 2500 രൂപ പിഴയടച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകയിൽ ഗതാഗത നിയമം ലംഘിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിഴ ചുമത്തി ട്രാഫിക് പോലീസ്.

Read Full Story

10:08 AM (IST) Sep 06

അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 45 കാരന്‍ മരിച്ചു

Read Full Story

09:59 AM (IST) Sep 06

'കണ്ണൂർ സെൻട്രൽ ജയിലിനകത്ത് മദ്യവും കഞ്ചാവും സുലഭം, 3 കെട്ട് ബീഡിക്ക് 1000 രൂപ';വെളിപ്പെടുത്തലുമായി മുൻ തടവുകാരൻ

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ആൾ ഏഷ്യാനെറ്റ്‌ ന്യൂസിനോട് വെളിപ്പെടുത്തി.

Read Full Story

09:47 AM (IST) Sep 06

അമേരിക്കയിൽ പ്രതിരോധ വകുപ്പ് ഇനി യുദ്ധ വകുപ്പ്, പ്രതിരോധ സെക്രട്ടറി യുദ്ധസെക്രട്ടറി; പേര് മാറ്റി ട്രംപ്

അമേരിക്കൻ സൈന്യത്തിന്റെ കരുത്ത് അടയാളപ്പെടുത്താനാണ് പുതിയ പേരെന്നാണ് പേര് മാറ്റത്തിൽ ട്രംപിന്റെ വിശദീകരണം

Read Full Story

09:27 AM (IST) Sep 06

മഴക്കെടുതിയില്‍ വലഞ്ഞ് ആയിരക്കണക്കിന് അഭയാർത്ഥികൾ, കൂടെ കുടിയിറക്കല്‍ ഭീഷണിയും; രാജ്യത്തെവിടെയെങ്കിലും ഭൂമി നല്‍കണം എന്ന് ആവശ്യം

മഴക്കെടുതിയിൽ വലയുന്ന ദില്ലിയിലെ ആയിരക്കണക്കിന് അഭയാർത്ഥികൾ കുടിയൊഴിപ്പിക്കൽ ഭീതിയില്‍

Read Full Story

More Trending News