കോട്ടച്ചേരിയിലെ സ്റ്റേറ്റ് ഹൈവേയിൽ ഗതാഗതതടസ്സം ഉണ്ടാക്കിയതടക്കം ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്

കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് അനുമതിയില്ലാതെ നബിദിന റാലി നടത്തിയതിന് പൊലീസ് കേസെടുത്തു. 200 പേർക്കെതിരെയാണ് കേസ്. മാണിക്കോത്ത് ജമാഅത്ത് കമ്മിറ്റിയുടെയും ആറങ്ങാടി ജമാഅത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നബിദിന റാലികൾ നടത്തിയവർക്കെതിരെയാണ് കേസ്. കോട്ടച്ചേരിയിലെ സ്റ്റേറ്റ് ഹൈവേയിൽ ഗതാഗതതടസ്സം ഉണ്ടാക്കിയതടക്കം ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.

YouTube video player