സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും.

11:44 PM (IST) May 31
സംയുക്ത സൈനിക മേധാവി ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വാർത്താ ഏജൻസികളായ ബ്ലൂംബെർഗിനോടും റോയിട്ടേഴ്സിനോടും നടത്തിയ പ്രതികരണം ആയുധമാക്കി കോൺഗ്രസ്
കൂടുതൽ വായിക്കൂ11:43 PM (IST) May 31
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എം സ്വരാജിനെ വഴിയിൽ കണ്ട മുസ്ലിം ലീഗ് എംപി അബ്ദുൾ വഹാബ് അഭിവാദ്യം ചെയ്ത വീഡിയോ വൈറലാകുന്നു. രാഷ്ട്രീയ വ്യത്യാസങ്ങൾക്കിടയിലും ഇരുവരും പുലർത്തിയ മര്യാദയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി
കൂടുതൽ വായിക്കൂ11:26 PM (IST) May 31
ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ദന്ത ആരോഗ്യത്തിൽ ബോധവൽക്കരണം ലക്ഷ്യമിട്ടുള്ള കേരള സ്റ്റേറ്റ് വുമൺ'സ് ഡെന്റൽ കൗൺസിൽ പ്രോജക്ടിന് കോഴിക്കോട് തുടക്കം
കൂടുതൽ വായിക്കൂ11:18 PM (IST) May 31
കൊല്ലത്ത് ഡോക്‌ടറെ വീട്ടിൽ കയറി ആക്രമിച്ചെന്ന കേസിൽ പ്രതിയെ കോടതി വെറുതെവിട്ടു
കൂടുതൽ വായിക്കൂ11:15 PM (IST) May 31
ലോകത്തെ മാറ്റിമറിച്ച ഫ്രഞ്ചുകാരൻ എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഡോ. ബൗലിയുവിനെ വാഴ്ത്തിയത്. ധൈര്യത്തിന്റെ ഒരു ദീപസ്തംഭമെന്നും സ്ത്രീകൾക്ക് അവരുടെ സ്വാതന്ത്ര്യം നേടാൻ പ്രാപ്തമാക്കിയ ഒരു പുരോഗമന മനസിനുടമ എന്നും വിശേഷിപ്പിച്ചു
കൂടുതൽ വായിക്കൂ10:58 PM (IST) May 31
സിനിമാ താരങ്ങളുടെയും സ്പോർട്സ് താരങ്ങളുടെയും കാരിക്കേച്ചറുകളും ക്യാപ്ഷനുകളും ഉൾപ്പെടുത്തിയാണ് നെയിം സ്ലിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
കൂടുതൽ വായിക്കൂ10:49 PM (IST) May 31
രാജേഷ് മാധവൻ നായകനാകുന്ന ധീരന്‍.
കൂടുതൽ വായിക്കൂ10:47 PM (IST) May 31
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് വീട്ടിൽ ചായ കുടിക്കുന്നതിനിടെ കപ്പ് കേക്കിന്റെ അവശിഷ്ടം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
കൂടുതൽ വായിക്കൂ10:39 PM (IST) May 31
പാകിസ്ഥാനായി ചാരപ്രവൃത്തി നടത്തിയ രാജ്യത്തെ 15 ഇടത്ത് എൻഐഎ റെയ്‌ഡ് നടത്തി
കൂടുതൽ വായിക്കൂ10:35 PM (IST) May 31
ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ തങ്ങളുടെ ഓർമകൾ പങ്കുവച്ച് നിരവധി പേരാണ് കമന്റുകൾ ചെയ്തത്.
കൂടുതൽ വായിക്കൂ10:19 PM (IST) May 31
വെരുകിനെയും കാട്ടുപന്നിയെയും ഷോക്കടിപ്പിച്ച് കൊന്ന് വിൽപ്പന നടത്തിയ മൂന്ന് പേർ വയനാട്ടിലെ ഇരുളത്ത് പിടിയിലായി
കൂടുതൽ വായിക്കൂ10:11 PM (IST) May 31
ലൈസൻസില്ലാതെ ക്ലിനിക്ക് നടത്തിയ ഇന്ത്യക്കാരിയായ വീട്ടമ്മയെ കുവൈറ്റിൽ അറസ്റ്റ് ചെയ്തു. ഒരു കുട്ടിയെ പരിശോധിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്
കൂടുതൽ വായിക്കൂ10:02 PM (IST) May 31
മിസ് തായ്‌ലൻഡ് ഒപാൽ സുജാത ചുങ്ശ്രീ ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു
കൂടുതൽ വായിക്കൂ09:57 PM (IST) May 31
ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി.
കൂടുതൽ വായിക്കൂ09:54 PM (IST) May 31
ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും.
കൂടുതൽ വായിക്കൂ09:27 PM (IST) May 31
1999 ജനുവരി 22 ന് ആണ് ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും തീവച്ചു കൊലപ്പെടുത്തിയത്.
കൂടുതൽ വായിക്കൂ09:20 PM (IST) May 31
പാലക്കാട് ജില്ലയിലെ കോങ്ങാട് നിന്നും യുവാവിനെയും യുവതിയെയും എംഡിഎംഎയുമായി പിടികൂടി
കൂടുതൽ വായിക്കൂ09:09 PM (IST) May 31
കരയ്‌ക്കെത്തിയവര്‍ അറിയിച്ച വിവരമനുസരിച്ച് അഗ്നിരക്ഷാസേനയും നാട്ടുകാർ ചേര്‍ന്ന് സ്ഥലത്ത് തിരച്ചില്‍ നടത്തി. ശനിയാഴ്ച രാവിലെ കുരീത്തറ ശ്മശാനത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
കൂടുതൽ വായിക്കൂ09:03 PM (IST) May 31
കേരളത്തിന്റെ പരമ്പരാഗത വസ്ത്രം ധരിച്ച് വേണം പങ്കെടുക്കാൻ, താല്പര്യമുള്ള ദമ്പതികൾ ജൂലൈ 15 ന് മുൻപ് അപേക്ഷിക്കണം
കൂടുതൽ വായിക്കൂ08:42 PM (IST) May 31
'എന്നോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ട് യുവാവ് ബഹളം വെച്ചു. താൻ അതിന് തയ്യാറായില്ല. ഇതോടെ യുവാവ് കൈ പിടിച്ച് മോതിര വിരൽ കടിച്ച് മുറിക്കുകയായിരുന്നു'- ആക്രമണത്തിന് ഇരയായ ശേഖർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
കൂടുതൽ വായിക്കൂ08:33 PM (IST) May 31
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
08:23 PM (IST) May 31
കേരളം വേടന്റെ വരികൾക്ക് അടിമപ്പെട്ടിരിക്കുകയാണ്. അതേ കരുത്തോടെ വേടൻ നിലനിൽക്കുമെന്നും അന്തനൻ.
കൂടുതൽ വായിക്കൂ07:37 PM (IST) May 31
കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
കൂടുതൽ വായിക്കൂ07:36 PM (IST) May 31
പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തിൽ അപകടത്തിൽപെട്ട് യുവാവ് മരിച്ചു
കൂടുതൽ വായിക്കൂ07:26 PM (IST) May 31
സാമ്പത്തിക ഞെരുക്കത്തിന്‍റെ സാഹചര്യം ഉണ്ടെങ്കിലും അക്കൗണ്ട്സ് ജനറൽ അനുവദിക്കുന്ന മുറക്ക് മാത്രമെ തുക നൽകേണ്ടതുള്ളു എന്നതിനാൽ വലിയ ബാധ്യതയാകില്ലെന്നാണ് വിലയിരുത്തൽ
കൂടുതൽ വായിക്കൂ07:25 PM (IST) May 31
രാജ്യത്താകെ 4 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കൂടുതൽ വായിക്കൂ07:06 PM (IST) May 31
9 മത്സ്യത്തൊഴിലാളികളിൽ 8 പേരും സുരക്ഷിതരെന്ന് വിവരം. തമിഴ്നാട് കുളച്ചലിന് സമീപത്ത് നിന്നാണ് രണ്ടാമത്തെ വള്ളം കണ്ടെത്തിയത്.
കൂടുതൽ വായിക്കൂ07:03 PM (IST) May 31
ടോസിട്ട ശേഷം ടീം ക്യാപ്റ്റൻമാര്‍ പരസ്പരം ഹസ്തദാനം നടത്തുന്ന പതിവുണ്ടെങ്കിലും ഇന്നലെ ടോസിനുശേഷം ഹാര്‍ദ്ദിക്കും ഗില്ലും ഹസ്തദാനത്തിന് തയാറായിരുന്നില്ല.
കൂടുതൽ വായിക്കൂ07:02 PM (IST) May 31
കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ മെയ് 1ന് റിലീസ് ചെയ്ത ചിത്രമാണ് റെട്രോ.
കൂടുതൽ വായിക്കൂ06:42 PM (IST) May 31
നിയമതൊഴിൽ മേഖലയിലെ തൊഴിൽ ചൂഷണത്തിന്റെ ആഴം വ്യക്തമാക്കിയ സംഭവമായിരുന്നു വഞ്ചിയൂർ കോടതിയിൽ നടന്നത്.
കൂടുതൽ വായിക്കൂ06:39 PM (IST) May 31
നിയമബിരുദ്ധധാരിയായ മധുവിന് ശാന്തിക്ക് ധാർമിക പിന്തുണ നൽകുക എന്നുള്ള ഉദ്ദേശമാണ് ഉള്ളത്. അയാൾ പങ്കെടുക്കുന്ന നിരവധി സമരങ്ങളിൽ ഒന്നുമാത്രമാണ് ഇതും. നയങ്ങളെ കുറിച്ച് വ്യക്തമായി അറിയുന്ന, ഗവണ്മെന്റിന് സമരത്തോടുള്ള അനുഭാവം തിരിച്ചറിയുന്ന മധുവിന് ട്രൈബ്സിനോടുള്ളത് സഹാനുഭൂതിയും സഹജീവി സ്നേഹവുമാണ്.
കൂടുതൽ വായിക്കൂ06:38 PM (IST) May 31
രാത്രി വൈദ്യുതി ബന്ധം തകരാറിലായ സമയത്തായിരുന്നു മോഷണമെങ്കിലും മോഷണത്തിനെത്തിയവരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കൂടുതൽ വായിക്കൂ06:17 PM (IST) May 31
വയനാട് സ്വദേശി അഷ്റഫിനെ തല്ലിക്കൊന്ന കേസിലെ രണ്ട് പ്രതികൾക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
കൂടുതൽ വായിക്കൂ06:16 PM (IST) May 31
സര്‍ക്കീട്ട് ആണ് ആസിഫ് അലിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
കൂടുതൽ വായിക്കൂ06:10 PM (IST) May 31
വിവരമറിഞ്ഞെത്തിയ എംഎൽഎ ബാങ്ക് സീൽ വെച്ച വീടിന്‍റെ പൂട്ട് ഉളിയും ചുറ്റികയും വെച്ച് കുത്തിത്തുറന്ന് ഉടമസ്ഥനും കുടുംബത്തിനും വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും എടുത്ത് നൽകുകയായിരുന്നു.
കൂടുതൽ വായിക്കൂ06:02 PM (IST) May 31
198 അധ്യയന ദിവസങ്ങളും തുടർച്ചയായ അഞ്ചാമത്തെ വർക്കിംഗ് ഡേ അല്ലാത്ത ഏഴ് ശനിയാഴ്ചകളും കൂട്ടിച്ചേർത്ത് 205 അധ്യയന ദിവസങ്ങൾ ലഭിക്കും.
കൂടുതൽ വായിക്കൂ05:56 PM (IST) May 31
സാധാരണക്കാരോട് കരുണയോടെ ഇടപെട്ടിരുന്ന സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ദിലീപ് എന്ന് ബീന ഫിലിപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൂടുതൽ വായിക്കൂ05:51 PM (IST) May 31
ഈ സമയത്ത് ശക്തമായ കാറ്റിൽ വള്ളം മറിയുകയായിരുന്നു. നിഖിലിനെ കാണാതാവുകയും മറ്റു മൂന്ന് പേർ രക്ഷപ്പെടുകയുമായിരുന്നു.
കൂടുതൽ വായിക്കൂ05:42 PM (IST) May 31
ദിൽഷാനയുടെ മരണത്തിൽ സ്ഥലത്ത് വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിട്ടുണ്ട്. റോഡിനരികിൽ കൂട്ടിയിട്ട ജൽ ജീവൻ പൈപ്പുകളും അപകടത്തിന് കാരണമായെന്ന് ചൂണ്ടികാട്ടിയാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്
കൂടുതൽ വായിക്കൂ05:39 PM (IST) May 31
കണ്ണൂർ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു എംഎസ്എഫ് സഖ്യത്തിന് ജയം
കൂടുതൽ വായിക്കൂ