സാധാരണക്കാരുടെ ജീവിതവുമായി ഏറ്റവും കൂടുതല്‍ അടുത്തുനില്‍ക്കുന്ന പൊതുഗതാഗത്തില്‍ ഈ സര്‍ക്കാരിന് എത്ര മാര്‍ക്ക്? 

തിരുവനന്തപുരം: ഏതൊരു സര്‍ക്കാരിന്‍റേയും വികസന അളവുകോലുകളില്‍ ഒന്നാണ് പൊതുഗതാഗതം. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, റെയില്‍വേ, ജലഗതാഗതം എല്ലാം പൊതുഗതാഗതത്തിന്‍റെ പരിധിയില്‍ വരും. ഒരുകാലത്തും രക്ഷപെടില്ലെന്ന് എല്ലാവരും വിധിയെഴുതിയ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തി കാട്ടാമെന്ന് ഉറപ്പുനല്‍കിയാണ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. അ‍ഞ്ച് വര്‍ഷം മുമ്പ് ഏറെ വാഗ്ദാനങ്ങളുമായി അധികാരത്തിലേറിയ ഇടത് സര്‍ക്കാര്‍ ഗതാഗത മേഖലയില്‍ അവയില്‍ എത്രമാത്രം നടപ്പാക്കി. അധികാരത്തിലേറിയ ശേഷം തിരിഞ്ഞുനോക്കാത്ത എന്തെങ്കിലുമുണ്ടോ, സാധാരണക്കാരുടെ ജീവിതവുമായി ഏറ്റവും കൂടുതല്‍ അടുത്തുനില്‍ക്കുന്ന പൊതുഗതാഗത്തില്‍ ഈ സര്‍ക്കാരിന് എത്ര മാര്‍ക്ക് നല്‍കാനാകും? 

കാണാം വീഡിയോയുടെ പൂര്‍ണ രൂപം

Watch More Videos

സര്‍ക്കാര്‍ സ്‌കൂളുകള്‍ പുത്തനായി, ഉന്നതവിദ്യാഭ്യാസരംഗമോ? വിദ്യാഭ്യാസ മേഖലയ്‌ക്ക് എത്ര മാര്‍ക്കിടാം