Asianet News MalayalamAsianet News Malayalam

Horoscope Today : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

മകയിരം,തിരുവാതിര, പുണർതം എന്നി നക്ഷത്രക്കാർ ഇന്ന് പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ബിസിനസ് ശോഭനമായ ഇരിക്കുകയും ചെയ്യും.
 

horoscope today 2022 january 9 dr pb rajesh
Author
Trivandrum, First Published Jan 9, 2022, 6:30 AM IST

മേടം: (അശ്വതി,ഭരണി,കാർത്തിക 1/4) 

കുടുംബത്തിനായി ധാരാളമായി പണം ചെലവാകും. അമ്മയുടെ ആരോഗ്യസ്ഥിതി ശ്രദ്ധിക്കുക. 

ഇടവം: (കാർത്തിക 3/4, രോഹിണി, മകയിരം1/2)

സഹോദര സഹായം ലഭിക്കും.വരുമാനം വർദ്ധിക്കുകയും ചെയ്യുന്ന ദിവസമാണ് ഇന്ന്. 

മിഥുനം:(മകയിരം 1/2, തിരുവാതിര, പുണർതം3/4)

പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ബിസിനസ് ശോഭനമായ ഇരിക്കുകയും ചെയ്യും.

കര്‍ക്കിടകം:(പുണർതം1/4പൂയ്യം,ആയില്യം) 

സ്വന്തമായി ചെയ്യുന്ന കാര്യങ്ങളെല്ലാം നേട്ടമുണ്ടാക്കാൻ സാധിക്കും .ചില ഭാഗ്യാ അനുഭവങ്ങളും പ്രതീക്ഷിക്കാം. 

ചിങ്ങം: (മകം,പൂരം, ഉത്രം1/4) 

പല കാര്യങ്ങൾക്കും തടസ്സം നേരിടും അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക.

കന്നി: ( ഉത്രം3/4, അത്തം,ചിത്തിര 1/2) 

സുഹൃത്തുക്കളുടെ സഹായം  ലഭിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.

 തുലാം: (ചിത്തിര1/2,ചോതി, വിശാഖം3/4)

പ്രവർത്തന കാര്യങ്ങൾ മന്ദഗതിയിലാകും. ശത്രുക്കളുടെ ഉപദ്രവത്തിനും സാധ്യതയുണ്ട്. 

വൃശ്ചികം: (വിശാഖം1/4,അനിഴം,തൃക്കേട്ട) 

 സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്ന ദിവസമാണിന്ന്. ആത്മീയ കാര്യങ്ങളോട് താല്പര്യം വർദ്ധിക്കും. 

ധനു: (മൂലം, പൂരാടം,ഉത്രാടം) 

വീട് പുതുക്കി പണിയാൻ ആരംഭിക്കും. കുടുംബത്തിൽ ശാന്തിയും  സമാധാനവും നിലനിൽക്കും. 

മകരം: (ഉത്രാടം3/4,തിരുവോണം,അവിട്ടം1/2) 

 പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. 

കുംഭം: (അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)

വരുമാനം വർദ്ധിക്കുന്ന ദിവസമാണ്. ഉദ്ദേശിക്കുന്ന പോലെ പല  കാര്യങ്ങളും നടക്കും . 

മീനം:(പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

ബന്ധുക്കളുടെ സഹായം ലഭിക്കുന്ന ദിവസമാണ് ഇന്ന്. ദാമ്പത്യജീവിതം ഊഷ്മളം ആണ്.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.
email : rajeshastro1963@gmail.com
Mobile number : 9846033337

 

Follow Us:
Download App:
  • android
  • ios