Asianet News MalayalamAsianet News Malayalam

Today Horoscope : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ?

പുതിയ ജോലിയിൽ പ്രവേശിക്കും. മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടും. സാമ്പത്തിക നില മെച്ചപ്പെടും.സംസാരിച്ചു ചില കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. 
 

Horoscope Today Astrological prediction  April 13 2022
Author
Trivandrum, First Published Apr 13, 2022, 8:31 AM IST

മേടം:(അശ്വതി,ഭരണി,കാർത്തിക 1/4)

ഔദ്യോഗിക യാത്ര ആവശ്യമായി വരും.കുടുംബത്തിൽ സന്തോഷം നിലനിൽക്കും.ബിസിനസ് വർദ്ധിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. 

ഇടവം:(കാർത്തിക3/4, രോഹിണി, മകയിരം1/2) 

സഹോദരന്റെ ഇടപെടലുകൾ ഗുണകരമായി തീരും.സാമ്പത്തിക നില മെച്ചമാകും. വാഹനം സൂക്ഷിച്ച് ഉപയോഗിക്കുക.ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. 

മിഥുനം:(മകയിരം1/2,തിരുവാതിര, പുണർതം3/4)
  
പുതിയ ജോലിയിൽ  പ്രവേശിക്കും. മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടും.സാമ്പത്തിക നില മെച്ചപ്പെ ടും.സംസാരിച്ചു ചില കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. 

കർക്കിടകം:(പുണർതം1/4പൂയ്യം,ആയില്യം) 

ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയിപ്പിക്കാൻ സാധിക്കും.പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും.ആരോഗ്യം തൃപ്തികരമാണ്. പൊതുവേ ഭാഗ്യം ഉള്ള ദിവസമാണിന്ന്. 

ചിങ്ങം:(മകം,പൂരം,ഉത്രം1/4)

പല കാര്യങ്ങൾക്കും തടസ്സം നേരിടും . ആരോഗ്യം പ്രത്യേകം സൂക്ഷിക്കുക.ചിലവുകൾ നിയന്ത്രിക്കാൻ സാധിക്കും . പുതിയ ബിസിനസ് ആരംഭിക്കാൻ നല്ല ദിവസമല്ല. 

കന്നി: (ഉത്രം3/4, അത്തം, ചിത്തിര 1/2)    

അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. പല ആഗ്രഹങ്ങളും നിറവേറ്റുന്ന ദിവസമാണിന്ന്. ബിസിനസിൽ നിന്നും ആദായം വർദ്ധിക്കും.ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല. 

തുലാം:(ചിത്തിര1/2, ചോതി, വിശാഖം 3/4)  

തൊഴിൽരംഗത്ത്ചില മാറ്റങ്ങൾ ഉണ്ടാകും.മനക്ലേശത്തിന് സാധ്യതയുണ്ട്.പണമിടപാടുകളിൽ ശ്രദ്ധിക്കുക. ഭാഗ്യം കുറഞ്ഞ ദിവസമാണ്. 

വൃശ്ചികം:(വിശാഖം1/4, അനിഴം,തൃക്കേട്ട)  

ആഗ്രഹം പോലെ കാര്യങ്ങൾ നടക്കും.കാത്തിരുന്ന വാർത്ത കേൾക്കാൻ കഴിയും. ഭാഗ്യംകൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.വരുമാത്തിൽ വർദ്ധന വുണ്ടാകും. 

ധനു:(മൂലം, പൂരാടം,ഉത്രാടം) 

അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ചേരും.സ്വർണാഭരണങ്ങൾ സമ്മാന മായി ലഭിക്കും.യാത്രകൾ ഗുണകരമായി തീരും.ആരോഗ്യം തൃപ്തികരമാണ്. 

മകരം:(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2) 

സുഹൃത്തിന്റെ സഹായം ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. പുതിയ ബന്ധങ്ങളുണ്ടാകും. ധനലാഭം ഉണ്ടാകും. 

കുംഭം: (അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4) 

ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചു കിട്ടും.പഠനത്തിൽ പുരോഗതി ഉണ്ടാ കും.വിദേശത്തുളള ബന്ധു സന്ദർശിക്കും. വരുമാനം മെച്ചമാകും. 

മീനം:(പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

പുതിയ സ്ഥാനം ലഭിക്കും.വരുമാനം വർദ്ധിക്കും.ആരോഗ്യ ശ്രദ്ധിക്കു ക.അനുകൂലമായ പല മാറ്റങ്ങളും ഇന്നുണ്ടാകും.മൽസര പരീക്ഷയിൽ മികച്ച വിജയം നേടും.

തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

Follow Us:
Download App:
  • android
  • ios