Asianet News MalayalamAsianet News Malayalam

ദിവസഫലം; ഈ രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യദിവസം

പഴയ വീട് പുതുക്കാനായി പണം ചെലവാകും. വീട്ടിൽ ഒരു മംഗളകർമ്മം നടക്കും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുവാൻ കഴിയാതെ വരും. പല വിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും.  ഉദരസംബന്ധമായ രോ​ഗങ്ങൾ ഉണ്ടാകാം. തൊഴിൽ രംഗത്ത് വിവിധ പ്രതിസന്ധികൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. 

horoscope today astrological prediction for august 25 2022
Author
First Published Aug 25, 2022, 7:31 AM IST

മേടം...

പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാൾ വിഷമത അനുഭവപ്പെടും. നേരിയ ആരോഗ്യപ്രശ്‌നങ്ങൾ കാരണം നിങ്ങളുടെ ചില ജോലികൾ അപൂർണ്ണമായേക്കാം. 

ഇടവം...

പഴയ വീട് പുതുക്കാനായി പണം ചെലവാകും. വീട്ടിൽ ഒരു മംഗളകർമ്മം നടക്കും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുവാൻ കഴിയാതെ വരും. പല വിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും.  ഉദരസംബന്ധമായ രോ​ഗങ്ങൾ ഉണ്ടാകാം. തൊഴിൽ രംഗത്ത് വിവിധ പ്രതിസന്ധികൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. 

മിഥുനം...

കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും. പണം വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുക. 

കർക്കിടകം...

സാമ്പത്തികപ്രശ്‌നങ്ങൾ വർധിക്കും. വീട്ടിൽ അതിഥികൾ വന്നേക്കാം. മുൻകോപം നിയന്ത്രിക്കുക. നേരത്തെ തീരുമാനിച്ച യാത്ര നടക്കും. വീട്ടിൽ ഒരു മംഗളകർമ്മം നടക്കും. 

ചിങ്ങം..

വാഹനസംബന്ധമായ ചെലവുകൾ വർദ്ധിക്കും. കാർഷികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധനനഷ്ടത്തിന് സാധ്യത. 
സഹപ്രവർത്തകരുടെ അലസതാ മനോഭാവം മുഖേന ജോലിഭാരം വർദ്ധിക്കും.

കന്നി...

പുണ്യസ്ഥലങ്ങളിൽ പോകാൻ അവസരമുണ്ടാകും. മനസ്സിന് ഉന്മേഷവും സന്തുഷ്ടിയും ഉണ്ടാകുന്നതാണ്. 
അലസത ജോലിയ ബാധിക്കാം. അടുത്ത സൃഹൃത്തുക്കൾ നിങ്ങളുടെ ദിവസം സന്തോഷകരമാക്കും.

തുലാം...

ഏത് തൊഴിൽ ചെയ്താലും തക്കതായ പ്രതിഫലം ലഭിക്കാൻ തടസം നേരിടും. അർഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിന പ്രയത്‌നം ആവശ്യമാണ്. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. 

വൃശ്ചികം...

പുണ്യസ്ഥലങ്ങളിൽ പോകാൻ അവസരമുണ്ടാകും. മനസ്സിന് ഉന്മേഷവും സന്തുഷ്ടിയും ഉണ്ടാകുന്നതാണ്. 
അലസത ജോലിയ ബാധിക്കാം. നിലവിലെ ബിസിനസ്സ് പ്രവർത്തനങ്ങൾ മന്ദഗതിയിലാണെങ്കിലും നിങ്ങളുടെ കഴിവിന്റെയും ശേഷിയുടെയും ശക്തിയിൽ നിങ്ങളുടെ ജോലി തുടരും. 

ധനു...

ധനപരമായി നേട്ടം ഉണ്ടാകും. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കും. കുടുംബാംഗങ്ങളുടെ ദാമ്പത്യത്തിലെ വേർപിരിയൽ പ്രശ്നം സമ്മർദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. അലർജിയോ മറ്റ് ചർമ്മപ്രശ്നങ്ങളോ ഉണ്ടാകാം.

മകരം...

വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾക്ക് ഇടയാക്കാവുന്ന ചില അനുഭവങ്ങൾ ഉണ്ടാകുന്നതാണ്.  പൊതുപ്രവർത്തകർക്കു കാര്യലാഭം. ഗൃഹനിർമ്മാണം നടത്തുന്നവർ കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുക. 

കുംഭം...

ഏതു കാര്യത്തിലും പ്രതീക്ഷിക്കാത്തവിധത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും.  അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം. 

മീനം...

സാമ്പത്തിക ബാധ്യതകൾ ഒരു പരിധി വരെ നീങ്ങിയേക്കാം. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം. ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകാം. 

ചിങ്ങം രാശിയിൽ ജനിച്ചവരാണോ? ഇന്ന് നിങ്ങൾക്കെങ്ങനെ?
 

Latest Videos
Follow Us:
Download App:
  • android
  • ios