Asianet News MalayalamAsianet News Malayalam

ദിവസഫലം; ഈ രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യദിവസം

പലവിധ പ്രതിബന്ധങ്ങൾ ഉണ്ടാകും. കർമ്മരംഗത്ത് ധനനഷ്ടങ്ങൾ പ്രതീക്ഷിക്കാം. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് അനുകൂല സമയമല്ല. ഏതു കാര്യത്തിലും വളരെ ജാഗ്രത ഉണ്ടായിരിക്കുക. ധനപരമായ ഇടപാടുകൾ സൂക്ഷമതയോടെ
സാമ്പത്തികപ്രശ്‌നങ്ങൾ വർധിക്കും. വീട്ടിൽ അതിഥികൾ വന്നേക്കാം. മുൻകോപം നിയന്ത്രിക്കുക. 

horoscope today astrological prediction for august 29 2022
Author
First Published Aug 29, 2022, 6:48 AM IST

മേടം...

പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. നേരിയ ആരോഗ്യപ്രശ്‌നങ്ങൾ കാരണം നിങ്ങളുടെ ചില ജോലികൾ അപൂർണ്ണമായേക്കാം. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുവാൻ കഴിയാതെ വരും.

ഇടവം...

പഴയ വീട് പുതുക്കാനായി പണം ചെലവാകും. വീട്ടിൽ ഒരു മംഗളകർമ്മം നടക്കും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുവാൻ കഴിയാതെ വരും. പല വിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ഉദരസംബന്ധമായ രോ​ഗങ്ങൾ ഉണ്ടാകാം. തൊഴിൽ രംഗത്ത് വിവിധ പ്രതിസന്ധികൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. 

മിഥുനം...

സാമ്പത്തിക വർദ്ധനവ് ഉണ്ടാകും. പൊതുവെ ഗുണദോഷ സമ്മിശ്ര സമയമാണ്. ധനപരമായി പലവിധ നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും.

കർക്കിടകം...

പലവിധ പ്രതിബന്ധങ്ങൾ ഉണ്ടാകും. കർമ്മരംഗത്ത് ധനനഷ്ടങ്ങൾ പ്രതീക്ഷിക്കാം. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് അനുകൂല സമയമല്ല. ഏതു കാര്യത്തിലും വളരെ ജാഗ്രത ഉണ്ടായിരിക്കുക. ധനപരമായ ഇടപാടുകൾ സൂക്ഷമതയോടെ
സാമ്പത്തികപ്രശ്‌നങ്ങൾ വർധിക്കും. വീട്ടിൽ അതിഥികൾ വന്നേക്കാം. മുൻകോപം നിയന്ത്രിക്കുക. 

ചിങ്ങം..

വാഹനസംബന്ധമായ ചെലവുകൾ വർദ്ധിക്കും. കാർഷികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധനനഷ്ടത്തിന് സാധ്യത. സഹപ്രവർത്തകരുടെ അലസതാ മനോഭാവം മുഖേന ജോലിഭാരം വർദ്ധിക്കും.

കന്നി...

തൊഴിൽപരമായി വളരെ ഉയർച്ച കൈവരിക്കുകയും സാമ്പത്തിക പുരോഗതി വർദ്ധിക്കുകയും ചെയ്യും. 
പുണ്യസ്ഥലങ്ങളിൽ പോകാൻ അവസരമുണ്ടാകും. മനസ്സിന് ഉന്മേഷവും സന്തുഷ്ടിയും ഉണ്ടാകുന്നതാണ്. 
അലസത ജോലിയ ബാധിക്കാം. 

തുലാം...

അപ്രതീക്ഷിതമായ പ്രതിസന്ധികൾ ഉണ്ടാകും. നല്ല രീതിയിൽ നടന്നിരുന്ന പല കാര്യത്തിനും തടസ്സം ഉണ്ടാകും. ധനനഷ്ടങ്ങൾ, ഇച്ഛാഭംഗം, മനോമാന്ദ്യം, കാര്യതടസ്സങ്ങൾ ഇവയെല്ലാം അനുഭവപ്പെടും. ഏത് തൊഴിൽ ചെയ്താലും തക്കതായ പ്രതിഫലം ലഭിക്കാൻ തടസം നേരിടും. 

വൃശ്ചികം...

പുണ്യസ്ഥലങ്ങളിൽ പോകാൻ അവസരമുണ്ടാകും. മനസ്സിന് ഉന്മേഷവും സന്തുഷ്ടിയും ഉണ്ടാകുന്നതാണ്. 
അലസത ജോലിയ ബാധിക്കാം. നിലവിലെ ബിസിനസ്സ് പ്രവർത്തനങ്ങൾ മന്ദഗതിയിലാണെങ്കിലും നിങ്ങളുടെ കഴിവിന്റെയും ശേഷിയുടെയും ശക്തിയിൽ നിങ്ങളുടെ ജോലി തുടരും. 

ധനു...

ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കും. കുടുംബാംഗങ്ങളുടെ ദാമ്പത്യത്തിലെ വേർപിരിയൽ പ്രശ്നം സമ്മർദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. അലർജിയോ മറ്റ് ചർമ്മപ്രശ്നങ്ങളോ ഉണ്ടാകാം.

മകരം...

ജീവിതത്തിൽ ദീർഘനാളായി ലക്ഷ്യങ്ങൾ പലതും സാധിക്കും. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അതിനുള്ള തടസ്സങ്ങൾ നീങ്ങി തുടങ്ങും. ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾക്ക് ഇടയാക്കാവുന്ന ചില അനുഭവങ്ങൾ ഉണ്ടാകുന്നതാണ്.  പൊതുപ്രവർത്തകർക്കു കാര്യലാഭം. 

കുംഭം...

അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും.  അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം. 

മീനം...

ധനപരമായി വളരെയധികം നേട്ടങ്ങൾ കൈവരിക്കും. സ്വപ്രയത്‌നത്താൽ ഉന്നതി നേടിയെടുക്കും. 
ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം. 

 

Latest Videos
Follow Us:
Download App:
  • android
  • ios