ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പണം വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുക. പ്രിയപ്പെട്ടവരും അടുത്ത പങ്കാളികളും നിങ്ങളെ ഉപദേശിച്ചേക്കാം. 

മേടം രാശി...

ഇന്ന് മേടം രാശിക്കാർക്ക് ​ഗുണകരമായ ദിവസമാണ്. അപ്രതീക്ഷിക്കാതെ പണം കെെ വന്നു ചേരും.അപേക്ഷിച്ച് വായ്പകൾ അനുവദിച്ചു കിട്ടും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. 

ഇടവം രാശി...

സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. ജോലിസ്ഥലത്ത് ചില വെല്ലുവിളികൾ നേരിടാം. നേരത്തെ തീരുമാനിച്ച യാത്ര നടക്കും. അലർജിയോ മറ്റ് ചർമ്മപ്രശ്നങ്ങളോ ഉണ്ടാകാം.

മിഥുനം രാശി...

ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പണം വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുക. പ്രിയപ്പെട്ടവരും അടുത്ത പങ്കാളികളും നിങ്ങളെ ഉപദേശിച്ചേക്കാം. 

ദിവസഫലം; ഈ രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യ ദിവസം

കർക്കിടകം രാശി...

പ്രതീക്ഷിക്കാതെ പണം കെെവന്നു ചേരും. ജോലിസ്ഥലത്ത് ചില വെല്ലുവിളികൾ നേരിടാം. നേരത്തെ തീരുമാനിച്ച യാത്ര നടക്കും. പുണ്യകർമ്മങ്ങളിൽ പങ്കു ചേരും.

ചിങ്ങം രാശി...

ഇന്ന് ചില അപ്രതീക്ഷിത കാര്യങ്ങൾ സംഭവിക്കാം. ജോലിയിൽ തടസം നേരിടാം. ആരോ​ഗ്യം തൃപ്തികരം. പുണ്യകർമ്മങ്ങളിൽ പങ്കു ചേരും. പരീക്ഷ, കലാ–കായിക മത്സരങ്ങൾ തുടങ്ങിയവയിൽ അനുകൂലമായ വിജയം കൈവരിക്കും. 

കന്നി രാശി...

ചിലർക്ക് വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. അറിയാതെ പറയുന്ന കാര്യങ്ങൾ മൂലം ബന്ധങ്ങളിൽ വിള്ളൽ വരാം. ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും. 

തുലാം രാശി...

വീട് വൃത്തിയായി സൂക്ഷിക്കുന്ന തിരക്കിലായിരിക്കും നിങ്ങൾ. അലസത ജോലിയ ബാധിക്കാം. അയൽക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. 

വൃശ്ചികം രാശി...

വിദ്യാർഥികൾക്ക് അനുകൂല സമയം. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കാം. മംഗളകർമങ്ങളിൽ പങ്കു ചേരും. കുടുംബാംഗങ്ങളുടെ സഹകരണം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.

ധനു രാശി...

തൊഴിലിടത്തിൽ നേരിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. വിഷമങ്ങളിൽ കുടുംബം കൂടെ നിൽക്കും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. 

ദിവസഫലം : മിഥുനം രാശിയിൽ ജനിച്ചവരാണോ? ഇന്ന് നിങ്ങൾക്കെങ്ങനെ?

മകരം രാശി...

ബിസിനസിൽ കൂടുതൽ ലാഭം പ്രതീക്ഷിക്കാം. മാനസികമായി സന്തോഷം അനുഭവപ്പെടാം. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ആരോ​ഗ്യം തൃപ്തികരം.

കുംഭം രാശി...

നേരിയ ആരോഗ്യപ്രശ്‌നങ്ങൾ കാരണം നിങ്ങളുടെ ചില ജോലികൾ അപൂർണ്ണമായേക്കാം. കുടുംബാംഗങ്ങളുടെ സഹകരണം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. 

മീനം രാശി...

ഉന്നതവ്യവക്തികളുമായി പരിചയപ്പെടുന്നത് വഴി പല ഗുണാനുഭവങ്ങളും ഉണ്ടാകും. ഗവേഷണ വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കാനിടയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. 

തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല