Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇടവം രാശിയിൽ ജനിച്ചവർക്ക് ഇന്ന് എങ്ങനെ?

നേരത്തെ തീരുമാനിച്ച യാത്ര നടക്കും.വിദേശത്തുള്ള മകൻ അവധിയിൽ എത്തിച്ചേരും. അപേക്ഷിച്ച് വായ്പകൾ അനുവദിച്ചു കിട്ടും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. 

Horoscope TodayAstrological prediction for July 6 2022
Author
Trivandrum, First Published Jul 6, 2022, 8:58 AM IST

മേടം രാശി ജനിച്ചവർ...

കുടുംബ തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ ഇടപെട്ട് പരിഹരിക്കാൻ ശ്രമിക്കും. ഇത് അടുത്ത സുഹൃത്തുമായി മോശം ബന്ധത്തിന് കാരണമാകും. ബിസിനസ്സ് പ്രവർത്തനങ്ങൾ സാധാരണ നിലയിലായിരിക്കും. 

ഇടവം രാശി ജനിച്ചവർ....

ബിസിനസ്സിൽ തീരുമാനമെടുക്കുമ്പോൾ വീട്ടിലെ മുതിർന്നവരുടെ സഹകരണം ആവശ്യമാണ്. വീട്ടിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകാം. ചെറിയ കാര്യങ്ങളിൽ സമ്മർദം ചെലുത്തുന്നത് തലവേദന, മൈഗ്രേൻ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും.

മിഥുനം രാശിയിൽ ജനിച്ചവർ...

വീട്ടിലെ അന്തരീക്ഷം അച്ചടക്കത്തോടെയും സന്തോഷത്തോടെയും നിലനിർത്തുന്നതിൽ നിങ്ങൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. വീട്ടിലെ അന്തരീക്ഷം ശാന്തമായിരിക്കും. അടുത്ത ബന്ധുവിന്റെ വീട്ടിൽ ഉണ്ടാകുന്ന ഒരു വിഷയത്തിൽ ഇടപ്പെടാം. 

കർക്കിടകം രാശിയിൽ ജനിച്ചവർ...

നേരത്തെ തീരുമാനിച്ച യാത്ര നടക്കും.വിദേശത്തുള്ള മകൻ അവധിയിൽ എത്തിച്ചേരും. അപേക്ഷിച്ച് വായ്പകൾ അനുവദിച്ചു കിട്ടും.തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. 

ചിങ്ങം രാശിയിൽ ജനിച്ചവർ...

അവിചാരിതമായ പല നേട്ടങ്ങളും പ്രതീക്ഷിക്കാം.പല രീതിയിൽ പണം കൈവശം വന്നു ചേരും.നിയമപ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. 

കന്നി രാശിയിൽ ജനിച്ചവർ...

നല്ല ചിന്തകളോടെ ദിവസം തുടങ്ങണം. വീട് വൃത്തിയായി സൂക്ഷിക്കുന്ന തിരക്കിലായിരിക്കും നിങ്ങൾ. അലസത ജോലിയ ബാധിക്കാം. 

തുലാം രാശിയിൽ ജനിച്ചവർ...

സമാന ചിന്താഗതിക്കാരുമായി സമ്പർക്കം ഉണ്ടാകും. കോപവും ദേഷ്യവും ജോലിയെ കൂടുതൽ വഷളാക്കുമ. അധിക ചിലവ് വരാം. വാഹനമോടിക്കുമ്പോൾ അശ്രദ്ധയും അപകടമുണ്ടാക്കാം. 

വൃശ്ചികം രാശിയിൽ ജനിച്ചവർ...

സമാന ചിന്താഗതിക്കാരും പോസിറ്റീവുമായ ആളുകളുമായി സമ്പർക്കം പുലർത്തും. കുടുംബത്തിൽ അൽപം സമ്മർദപൂരിതമായ അന്തരീക്ഷം ഉണ്ടാകും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം.

ധനു രാശിയിൽ ജനിച്ചവർ...

വസ്തുവിൽ നിന്നുള്ള ആദായം വർദ്ധിക്കും. ആഗ്രഹിച്ചിരുന്ന ജോലി ലഭിക്കും.നിയമ പ്രശ് നങ്ങൾ രമ്യമായി പരിഹാരിക്കും. പ്രധാനപ്പെട്ട ചില തീരമാനങ്ങളെടുക്കും. 

മകരം രാശിയിൽ ജനിച്ചവർ...

ആരുടെയും വാക്കുകൾ കേട്ട് സ്വന്തം തീരുമാനങ്ങൾ എടുക്കരുത്. ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകാം. പനിയും ശാരീരിക ക്ഷീണവും ഉണ്ടാകാം.

കുംഭം രാശിയിൽ ജനിച്ചവർ...

ആഗ്രഹിച്ച ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കും. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധിക്കുക. ഭാര്യാഭർത്താക്കന്മാർ തമ്മിൽ ചില കാര്യങ്ങളിൽ തർക്കമുണ്ടാകാം. ആരോഗ്യം മികച്ചതായിരിക്കും.

മീനം രാശിയിൽ ജനിച്ചവർ...

ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ നടക്കും.പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും. കുടുംബജീവിതം സന്തോഷകരമായി മാറും. ഇറക്കുമതി, കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ട ജോലികളിൽ പ്രധാനപ്പെട്ട ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയും. 

തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല

 

Latest Videos
Follow Us:
Download App:
  • android
  • ios