2020 വർഷം മകയിരം നക്ഷത്രക്കാർക്ക് എങ്ങനെയാണെന്ന് അറിയേണ്ടേ.  പ്രമുഖ ജ്യോതിഷനും ഹസ്‌തരേഖാ ശാസ്‌ത്രജ്ഞനുമായ ഗിന്നസ് ജയനാരായണ്‍ജി എഴുതുന്നത്...

ഈ വർഷം മുടങ്ങി കിടന്ന ബിസിനസ് പുനരാംഭിക്കാൻ സാധിക്കും. ഏറ്റെടുത്തവ പൂർത്തിയാക്കുക, വിവാഹതടസം മാറുക, പുതിയ വാഹനം എന്നിവയ്ക്ക് സാധ്യത. പുതിയ തൊഴിലിൽ പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണ്. അനാവശ്യ ആരോ​പണങ്ങൾ, മനോവിഷയം. സാമ്പത്തിക നഷ്ടം, ദാമ്പത്യപ്രശ്നങ്ങൾ, തൊഴിൽ മന്ദത എന്നിവയ്ക്ക് സാധ്യതയേറെയാണ്. 

രോ​ഹിണി നക്ഷത്രക്കാരാണോ; 2020 നിങ്ങൾക്ക് എങ്ങനെയാണെന്ന് അറിയേണ്ടേ..?

ധനചെലവ്, തർക്കപരിഹാസം, കലാ​രം​ഗത്ത് മേൻമ, കാര്യപുരോ​ഗതി എന്നിവയ്ക്കും സാധ്യതയുണ്ട്. ‌പുതിയ വാഹനങ്ങൾ വാങ്ങുക, ജോലിക്കയറ്റം, മത്സരപരീക്ഷയിൽ ഉന്നത വിജയം എന്നിവയ്ക്ക് സാധ്യതയേറെയാണ്. അധികബാധ്യത, ബന്ധുശത്രുത എന്നിവയ്ക്കും സാധ്യതയുണ്ട്. 2020ൽ മകയിരം നക്ഷത്രക്കാർക്ക് പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. 

2020 വർഷഫലം; അശ്വതി നക്ഷത്രക്കാർക്ക് എങ്ങനെ...?

മാസപിറന്നാളിന് ശിവക്ഷേത്രത്തിൽ കൂവളാർച്ചന, മാസാവസാനം ശാസ്താക്ഷേത്രത്തിൽ പാനകം, ചൊവ്വാഴ്ച്ച സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൊഴുത് അഷോടത്തോര പുഷ്പാഞ്ജലി, ഭദ്രകാളിക്ഷേത്രത്തിൽ സിന്ദൂരാർച്ചന, ഷൺമുഖയന്ത്രം ധരിക്കുക. 

കടപ്പാട്: 
ഗിന്നസ് ജയനാരായണ്‍ജി 
ജ്യോതിഷൻ, ഹസ്‌തരേഖാ ശാസ്‌ത്രജ്ഞൻ.
മൊബെെൽ - 9847064540, 8921944994