Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഭാഗ്യം കടാക്ഷിക്കുമോ? സാമ്പത്തികനില എങ്ങനെ- അറിയാം ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ?

കാര്യങ്ങള്‍ മുന്നോട്ടുപോകാൻ ഭാഗ്യത്തിന്‍റെ കടാക്ഷം! സാമ്പത്തികനിലയില് പുരോഗതി- അറിയാം ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെയെന്ന്...

today horoscope astrological prediction 19 june 2022
Author
Trivandrum, First Published Jun 19, 2022, 9:44 AM IST

മേടം:-(അശ്വതി,ഭരണി,കാർത്തിക 1/4)

സുഹൃത്തുക്കളുമായി ഒത്തുകൂടും. ഔദ്യോഗിക രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. വരുമാനം വർദ്ധിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. 

ഇടവം:-(കാർത്തിക3/4രോഹിണി,മകയിര്യം1/2) 

ദൈവാനുകൂല്യം കൊണ്ട് മാത്രം ചില കാര്യങ്ങൾ സാധിക്കും. ആരോഗ്യകാര്യത്തിൽ പ്രത്യേ കം ശ്രദ്ധിക്കുക. ദമ്പതികൾ തമ്മിൽ അകന്നുകഴിയേണ്ടിവരാം. ഇത് ഗുണകരമാകും. 

മിഥുനം:-(മകയിര്യം1/2,തിരുവാതിര, പുണർതം3/4) 
 
സാമ്പത്തിക നില മെച്ചപ്പെടും. വിദ്യാർത്ഥികൾ  പരീക്ഷയിൽ മികച്ച വിജയം നേടും.  ബന്ധുക്കളുമായുളള കലഹങ്ങളും തർക്കങ്ങളും പരിഹരിക്കും. യാത്രകൾ മാറ്റിവെക്കുക. 

കര്‍ക്കിടകം:-(പുണർതം1/4പൂയ്യം,ആയില്യം) 

വരുമാനം വർദ്ധിക്കും. പുതിയ വാഹനം സ്വന്തമാക്കും. പല കാര്യങ്ങളും മന്ദഗതിയിൽ ആകും. പ്രാർത്ഥനകൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. 

ചിങ്ങം:-(മകം,പൂരം,ഉത്രം1/4)

പല രീതിയിൽ പണച്ചെലവ് വന്നുചേരും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉ ണ്ടാകും. വസ്തു ഇടപാടുകൾ ലാഭകരമാകും. സ്വർണ്ണാഭരണങ്ങൾ സമ്പാദിക്കും. 

കന്നി:-(ഉത്രം3/4,അത്തം,ചിത്തിര1/2)    

മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ലഭിക്കാനിടയുണ്ട്. പുതിയ പല കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കും. ആരോഗ്യം തൃപ്തികരമാണ്. 

തുലാം:-(ചിത്തിര1/2,ചോതി,വിശാഖം3/4)  

ഭാഗ്യം ഉള്ള ദിവസമാണിന്ന്. വിവാഹ ജീവിതം ഊഷ്മളമാകും. ചെലവുകൾ നിയന്ത്രിക്കും. രാഷ്ട്രീ യപ്രവർത്തകർക്ക് ശക്തമായ എതിർപ്പുകൾ നേരിടേണ്ടിവരും. 

വൃശ്ചികം:-(വിശാഖം1/4,അനിഴം,തൃക്കേട്ട)
  
ഉപരിപഠനത്തിന് അവസരം ലഭിക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നുകിട്ടും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. നിയമ കാര്യങ്ങളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം . 

ധനു:-(മൂലം, പൂരാടം,ഉത്രാടം) 

പല തടസ്സവും മാറിക്കിട്ടുന്ന ദിവസമാണിന്ന്. എന്നാൽ കഠിനശ്രമത്തിലൂടെ അവയൊക്കെ തരണം ചെയ്യാൻ സാധിക്കും. പ്രാർത്ഥന മുടങ്ങാതെ നടത്തുക. തീർത്ഥയാത്ര നടത്താനിടയുണ്ട്. 

മകരം:-(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2) 

പല കാര്യങ്ങളും പ്രതീക്ഷിക്കുന്നത് പോലെ നടക്കും. ആരോഗ്യം തൃപ്തികരമാണ്. അനാവശ്യ ചിലവുകൾ അധികമാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. 

കുംഭം:-(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4) 

ഏറ്റെടുക്കുന്ന കാര്യങ്ങൾ എല്ലാം വിജയകരമായി പൂർത്തിയാക്കും. പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. വരുമാനം വർദ്ധിക്കും.

മീനം:-( പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

വിചാരിക്കുന്ന പോലെ കാര്യങ്ങൾ ചെയ്തുതീർക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പഴയ ഒരു കടം വീട്ടാൻ കഴിയും.

 

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios